ജയ്പൂരില്‍ ഭാര്യയെയും മൂന്ന് മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഒളിവില്‍, അന്വേഷണം ഊര്‍ജിതം
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ യുവതിയെയും മൂന്ന് മക്കളെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ദാനി പ്രദേശത്താണ് സംഭവം. ഗീതാ ഝാ, മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരാണ് മരിച്ചത്. ...

