ഇന്‍സ്റ്റഗ്രാമിലെ പ്രണയം കൊലപാതകത്തില്‍ കലാശിച്ചു; ഹൃദ്രോഗിയെ ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തി ഹൃദയാഘാതമെന്ന് വരുത്തിത്തീര്‍ത്ത ഭാര്യയും കാമുകനും പിടിയില്‍
കാക്കിനാട: ഹൃദ്രോഗബാധിതനായ ഭര്‍ത്താവിന്റെ മരണം ഹൃദയാഘാതമാണെന്ന് വിശ്വസിപ്പിച്ച് സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ച ഭാര്യയും കാമുകനും ഒടുവില്‍ പോലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശിലെ കാക്കിനാടയില്‍ നടന്ന കേസില്‍, മാസങ്ങള്‍ക്കുശേഷം ലഭിച്ച ...


