wife and two children - Janam TV

wife and two children

മൂന്നാമതും ജനിക്കുന്നത് പെണ്‍കുഞ്ഞ്; ഗര്‍ഭച്ഛിദ്രത്തിന് വഴങ്ങാത്തതിന്റെ പക; ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും മുക്കിക്കൊന്ന് പിതാവ്; പ്രതിയായ മുഹമ്മദ് അസറുദ്ദീന്‍ അറസ്റ്റില്‍

ഹനംകൊണ്ട (തെലങ്കാന): ആണ്‍കുട്ടികളില്ലാത്തതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. പ്രതിയായ മുഹമ്മദ് അസറുദ്ദീനെ ...