വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു
വെനസ്വേല: ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിന്റെ ജീവനേക്കാള്‍ വിലപ്പെട്ട മറ്റൊന്നുമില്ലെന്ന് വീണ്ടും ലോകത്തിന് മുന്നില്‍ തെളിയിച്ചിരിക്കുകയാണ് വെനസ്വേലയിലെ ഭൂകമ്പദുരന്തം. ആയിരക്കണക്കിന് ജീവനുകള്‍ കവര്‍ന്ന മഹാദുരന്തത്തിനിടെ, ഒരു വയസ്സുകാരിയായ ...

