യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
പുറത്തൂര്‍ (മലപ്പുറം): പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അമ്പലപ്പടി അണ്ടിപ്പാട്ടില്‍ ഫൗസിയയുടെ (37) മരണവുമായി ബന്ധപ്പെട്ട് ...

