അച്ഛന്റെ മൃതദേഹത്തിന് കാവലായി ഒരു രാത്രി; അഞ്ചുവയസ്സുകാരന്റെ മുന്നില്‍ വെച്ച് അച്ഛനെ കൊലപ്പെടുത്തി ഭാര്യയുടെ കാമുകന്‍
തിരുപ്പതി: അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍ വെച്ച് തമിഴ്നാട് സ്വദേശിയായ ഗാന്ധി (45) എന്നയാളെ ഭാര്യയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയില്‍ നടുക്കുന്ന ...

