കുറ്റ്യാടിയിൽ ആളൊഴിഞ്ഞ മലയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ശരണ്യയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയിരുന്നു
കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെയും യുവതിയെയും ആളൊഴിഞ്ഞ മലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കള്ളാട് പഞ്ചാരപറമ്പത്ത് പരേതനായ രാജന്റെ മകൻ അജേഷ് (35), പേരാമ്പ്ര സ്വദേശിയായ ശരണ്യ ...

