wild - Janam TV

wild

മൂക്കുന്നിമലയില്‍ തീപിടിത്തം, ഏക്കറുകണക്കിന് കാട് കത്തിയമര്‍ന്നു; സാമൂഹ്യവിരുദ്ധര്‍ കത്തിച്ചതാവാമെന്ന് ഫയര്‍ഫോഴ്സ്

തിരുവനന്തപുരം: നേമത്തിനടുത്ത് മൂക്കുന്നിമലയില്‍ തീപിടിത്തം. പള്ളിച്ചല്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട ജനവാസ മേഖലയോട് ചേർന്നാണ് തീപിടിത്തമുണ്ടായത്.മലയുടെ മൂന്ന് വശങ്ങളിലായി ഉണങ്ങി കിടന്ന ഏക്കർ കണക്കിന് അടിക്കാട് കത്തിപ്പോയെങ്കിലും ...

കമ്പലമല കത്തിയതല്ല,കത്തിച്ചത്! പ്രതി പിടിയിൽ! വെണ്ണീറായത് 12 ഹെക്ടറിലധികം പുൽമേട്

കൽപറ്റ: വയനാട് കമ്പമലയിലേത് മനുഷ്യ നിർമിത കാട്ടുതീയെന്ന വനം വകുപ്പിന്റെ കണ്ടെത്തൽ കിറുകൃത്യം. വനത്തിന് തീയിട്ടയാളെ പിടികൂടി.പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്. 12 ഹെക്ടറിലധികം പുൽമേടാണ് കത്തിച്ചാമ്പലായത്. ...

വയനാട് കമ്പമല കത്തിയമർന്നു, വമ്പൻ കാട്ടുതീ പടരുന്നു

വയനാട് കമ്പമലയിൽ കാട്ടുതീ പടരുന്നു. മലയുടെ ഒരു ഭാ​ഗം കത്തിമയർന്നുവെന്ന് വിവരം. പുൽമേടുകൾ നിറഞ്ഞ മലയുടെ ഒരു ഭാ​ഗമാണ് ചാരമായതെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ തീകെടുത്താനുള്ള ശ്രമം ...

ചേച്ചി കുറച്ച് ചോറ് തായോ.! വീട്ടിൽ കടന്ന കൊമ്പൻ പോയത് ഒരു ചാക്ക് അരിയുമായി, വീഡിയോ

തമിഴ്നാട്ടിൽ കാടിറങ്ങിയ കാട്ടാനയുടെ അതിക്രമം. കോയമ്പത്തൂരിലെ വീട്ടിലെത്തിയ കൊമ്പൻ വാതിലിന് അരികിൽ വച്ചിരുന്ന ഒരു ചാക്ക് അരി കൊണ്ടുപോയി. ഇതിന്റെ നടുക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ...

വന്യമൃ​ഗങ്ങളെ നാട്ടിലിറക്കുന്നത് മന്ത്രിമാരും നേതാക്കളുമല്ല; സഭാ നേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിനെതിരേ; പ്രതിഷേധങ്ങളെ പരിഹസിച്ച് ഇ.പി ജയരാജൻ

കണ്ണൂര്‍: മനുഷ്യന്റെ ജീവൻ നഷ്ടമാകുന്ന വന്യമൃ​ഗ ആക്രമണങ്ങളിലെ ജനങ്ങളുടെ പ്രതിഷേധത്തെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്ന് പറഞ്ഞ ...