വരയാടുകളുടെ സർവേ എടുക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമണം; തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക്
ഇടുക്കി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനപാലകർക്ക് പരിക്ക്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരായ വാച്ചർ സുമൻ, ഫോറസ്റ്റർ ഭൂപതി എന്നിവർക്കാണ് പരിക്കേറ്റത്. കേരള തമിഴ്‌നാട് അതിർത്തിയിലുള്ള വനത്തിൽ വച്ചായിരുന്നു സംഭവം. ...





