wild eelephant attack - Janam TV
Friday, November 7 2025

wild eelephant attack

പത്തനംതിട്ട കോന്നി കല്ലേലിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കോന്നി കല്ലേലിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കല്ലേലി കടിയാർ വനമേഖലയിലാണ് കുട്ടി കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മാർച്ചു മാസത്തിലും ...

വീണ്ടും കാട്ടാന ആക്രമണം, പാലക്കാട് മുണ്ടൂരിൽ 61കാരനെ ചവിട്ടിക്കൊന്നു;ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം

പാലക്കാട്: വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽഒരാൾ മരിച്ചു. ഞാറക്കോട് സ്വദേശി കുമാറാണ് (61)​ മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് ദുരന്തം നടന്നത്. വീടിന് ...

വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ ഒരാള്‍ മരിച്ച സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു, മയക്കുവെടി വയ്‌ക്കാനുള്ള കാര്യത്തിലടക്കം ഇന്ന് തീരുമാനം

വയനാട് : വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരാള്‍ മരിച്ച സംഭവത്തിൽ നാട്ടുകാര്‍ നടത്തി വന്ന പ്രതിഷേധം അവസാനിപ്പിച്ചു. മേപ്പാടി എരുമക്കൊല്ലി പൂളക്കൊല്ലി സ്വദേശി അറുമുഖന്‍ ആയിരുന്നു ...

ആറളം ഫാമിൽ വീണ്ടും കാട്ടാനയാക്രമണം; വനവാസി ദമ്പതിമാരെ ചവിട്ടിക്കൊന്നു; വൻ പ്രതിഷേധം; ഇന്ന് ബിജെപി ഹർത്താൽ

കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വനവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നു. കശുവണ്ടി ശേഖരിക്കുന്നതിനിടയിൽ പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. ...

കോഴിക്കോട് ജില്ലയിലെ ഒരാഴ്ചത്തെ ആന എഴുന്നള്ളിപ്പുകൾ റദ്ദ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒരാഴ്ചത്തെ ആന എഴുന്നള്ളിപ്പുകൾ റദ്ദ് ചെയ്തു. ജില്ലാ മോണിറ്ററിങ് കമ്മറ്റിയാണ് നടപടി സ്വീകരിച്ചത്. മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആനയിടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ...

കാട്ടാന ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം; മൻ കി ബാത്തിൽ മോദി പ്രശംസിച്ച അസമിലെ പദ്ധതി; ‘ഹാതി ബോന്ധു’ വിനെക്കുറിച്ചറിയാം..

ജനുവരി 19 ന് സംപ്രേക്ഷണം ചെയ്ത 2025 ലെ തൻ്റെ ആദ്യ മൻ കി ബാത്തിൽ അസമിൻ്റെ 'ഹാതി ബോന്ധു' സംരംഭത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. ...