കലി തീരാതെ വീണ്ടും കാട്ടാന: ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്
പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. കടമ്പാറ സ്വദേശി ബാബു (രംഗസ്വാമി-50)വിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. കടമ്പാറ ഉന്നതിയിലെ വീടിന് സമീപത്ത് നിൽക്കുമ്പോൾ കാട്ടാന ...







