കലിയടങ്ങാതെ…; അതിരപ്പിള്ളി സ്റ്റാഫ് ക്വാർട്ടേഴ്സ് തകർത്ത് കാട്ടാനക്കൂട്ടം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്
തൃശൂർ: അതിരപ്പിള്ളിയിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് തകർത്ത് കാട്ടാനക്കൂട്ടം. കല്ലാല എസ്റ്റേറ്റ് ഡിവിഷനിലാണ് കാട്ടാന ആക്രമണമുണ്ടായത്. ക്വാർട്ടേഴ്സിലെ ഭിത്തിയും വാതിലും തർത്താണ് കാട്ടാനകൾ ക്വാർട്ടേഴ്സിനുള്ളിലേക്ക് കടന്നത്. ഇന്നലെ രാത്രിയാണ് ...


