മഹാരാഷ്‌ട്രയിൽ 50 അടി നീളമുള്ള ഭീമൻ കടുവ; അത്ഭുതപ്പെടുത്തി സുദർശൻ പട്‌നായിക്
ഒഡീഷയിൽ നിന്നുള്ള പ്രശസ്തനായ മണൽ കലാകാരനാണ് സുദർശൻ പട്‌നായിക്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രദ്ധ ...

