ബെംഗളൂരു ബാറ്റിംഗ് നിരയുടെ നട്ടെല്ല്, വിൽ ജാക്സും മടങ്ങി; വൈകാരിക യാത്രയയപ്പുമായി ആർ.സി.ബി
ജോസ് ബട്ലർ മടങ്ങിയതിന് പിന്നാലെ ആർ.സി.ബി ബാറ്റിംഗ് നിരയുടെ നട്ടെല്ലായ ഓൾറൗണ്ടർ വിൽ ജാക്സും പേസർ റീസ് ടോപ്ലിയും നാട്ടിലേക്ക് മടങ്ങി. പാകിസ്താനെതിരെയുള്ള ടി20 പരമ്പരയിൽ പങ്കെടുക്കാനാണ് ...