ഇന്ത്യന്‍ വനിതകളുടെ പുതുയുഗ പിറവിക്ക് സ്മൃതി മന്ഥാനയുടെ കൈയൊപ്പ്; അവസ്മരണീയ നിമിഷം കാണാം
ചരിത്ര താളുകളില്‍ സുവര്‍ണലിപികളില്‍ ഇന്ത്യന്‍ വനിതകള്‍ കൊത്തിയ വിജയത്തില്‍ കൈയൊപ്പ് ചാര്‍ത്തിയത് സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ഥാന. എട്ടുവിക്കറ്റിനാണ് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 75 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ...

