അണ്‍ബീറ്റണ്‍ മെന്‍ ഇന്‍ ബ്ലു.! ചിന്നസ്വാമിയില്‍ വിജയത്തോടെ കൊട്ടിക്കലാശം; തുടര്‍ച്ചയായ ഒമ്പതാം ജയം
ബെംഗളൂരു: ചിന്നസ്വാമിയിലെ കൊട്ടിക്കലാശത്തില്‍ നെതര്‍ലന്‍ഡിനെ ചുരുട്ടിക്കൂട്ടി ഇന്ത്യക്ക് കൂറ്റന്‍ വിജയം. 160 റണ്‍സിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സത്തിലെ വിജയം. ലോകകപ്പിലെ അജയ്യരെന്ന ഖ്യാതിയുമായാണ് ഇന്ത്യ സെമി ...

