ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം; കങ്കാരുക്കളെ ഒന്‍പത് വിക്കറ്റിന് വീഴ്‌ത്തി ബംഗ്ലാദേശ്
ഡാര്‍വിന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ബംഗ്ലാദേശ്. ഓസ്ട്രേലിയയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയന്‍ മണ്ണില്‍ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കി. 23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലാദേശിന്റെ ...

