ഝാർഖണ്ഡിൽ വിശ്വാസവോട്ടടുപ്പിൽ പങ്കെടുത്ത് ഹേമന്ത് സോറൻ; തിരികെ വീണ്ടും ഇ.ഡി കസ്റ്റഡിയിലേക്ക്
റാഞ്ചി: ഝാർഖണ്ഡിൽ ചംപൈ സോറൻ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ നിയമസഭയിലെത്തിയ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ വീണ്ടും ഇ.ഡി കസ്റ്റഡിയിലേക്ക്. സഭയിൽ പങ്കെടുക്കാൻ ഹേമന്ത് സോറന് കോടതിയുടെ ...

