19 ഗോള്‍ നേടി ഇന്ത്യന്‍ വനിതകള്‍, എട്ട് ഗോള്‍ നേടി ദീപിക! ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വെടിക്കെട്ട് പ്രകടനം
കാകാമിഗഹാര: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തുടക്കം. ആദ്യ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ 19-0ന് തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം ക്യാമ്പയിന് തുടക്കമിട്ടു. മത്സരത്തിലുടനീളം ആധിപത്യം ...

