ഭൂമിയിലെ സ്വർഗം! ശൈത്യകാലമെത്തി, വെള്ളപുതച്ച് കശ്മീർ താഴ്വര; ചിത്രങ്ങൾ
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതിവിടെയാണെന്ന് കശ്മീർ താഴ്വരയിൽ ഒരിക്കലെങ്കിലും വന്നുപോയവർ പറയാറുണ്ട്. വേനലായാലും ശൈത്യമായാലും ജമ്മു കശ്മീരിന്റെ ഭൂപ്രകൃതി സഞ്ചാരികൾക്ക് എന്നുമൊരു വിസ്മയമാണ്. ഇപ്പോഴിതാ ശൈത്യകാലമെത്തിയ ...

