ജിപിഎസ് ടോൾ കളക്ഷൻ മുതൽ വയർലെസ് ഇ.വി ചാർജിംഗ് വരെ; ഇന്ത്യൻ ഹൈവേകൾ അടിമുടി മാറുന്നു
രാജ്യത്തെമ്പാടുമുള്ള റോഡുകളും ഹൈവേകളും അടിമുടി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം കാണുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ അഭിനന്ദനാർഹമായ പരിഷ്കാരങ്ങൾ ഗതാഗതമേഖലയിൽ സംഭവിക്കുകയാണ്. ഒരു ...