ആരോഗ്യവും സന്തോഷവും സമൃദ്ധിയും ഉണ്ടാവട്ടെ; ലക്ഷ്മീദേവിയും ഗണപതി ഭഗവാനും എല്ലാവരയെും അനുഗ്രഹിക്കട്ടെ: ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത്തിലെ പൗരന്മാർക്ക് സന്തോഷവും ആരോഗ്യവും സമൃദ്ധിയും ഉണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും അനുഗ്രഹത്താൽ എല്ലാവർക്കും ...