‘വളരെ സവിശേഷമായൊരു കാര്യം വരുന്നു’; മോഹന്‍ലാലിനൊപ്പം സഞ്ജുവിന്റെ സെല്‍ഫി; ആരാധകര്‍ ആകാംഷയില്‍
ചെന്നൈ: സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ക്രിക്കറ്റില്‍നിന്നുള്ള ഇടവേള ആസ്വദിക്കുന്നതിനിടെയാണ് ആരാധകരെ അമ്പരപ്പിച്ച് സഞ്ജുവും ലാലേട്ടനും ഒന്നിച്ചുള്ള ചിത്രം ...

