ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി
ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് 2026-ല്‍ ഇന്ത്യയ്ക്ക് മത്സരങ്ങള്‍ തുടങ്ങും മുമ്പേ തന്നെ മെഡല്‍ ഉറപ്പായി. വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് വിഭാഗത്തില്‍ ഇന്ത്യന്‍ താരം ലവ്ലീന ബോര്‍ഗോഹെയ്ന്‍ ...

