അവിഹിതബന്ധം ചോദ്യം ചെയ്തു; ഫ്രൈഡ്‌റൈസിൽ ഉറക്കഗുളിക ചേർത്ത് മയക്കിയ ശേഷം ഭർതൃമാതാവിനെ തീ കൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ
ചെന്നൈ: ഭർത്താവിന്റെ അമ്മയെ ഉറക്കഗുളിക ചേർത്ത് മയക്കിക്കിടത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. വില്ലുപുരം സ്വദേശിനിയായ റാണിയെ കൊലപ്പെടുത്തിയ ...

