ആർജി കാർ ആശുപത്രിയിലെ ഡോക്ടറുടെ നീതിക്കായി തെരുവിൽ പ്രതിഷേധിച്ചു; ബിജെപി പ്രവർത്തകൻ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ; യുവതി അറസ്റ്റിൽ
കൊൽക്കത്ത: പാർട്ടി ഓഫീസിൽ ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഉസ്തിയിലുള്ള പാർട്ടി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. പാർട്ടിയുടെ ...