ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകം; പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: പോത്തൻകോട് തങ്കമണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖ് ആണ് പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംശയകരമായ സാഹചര്യത്തിൽ പ്രതിയുടെ ദൃശ്യങ്ങൾ ...