രാജ്യത്തെ നടുക്കിയ ആർജി കാർ ബലാത്സംഗ കൊലപാതകം; സഞ്ജയ് റോയ് കുറ്റക്കാരൻ; ശിക്ഷാവിധി തിങ്കളാഴ്ച
കൊൽക്കത്ത: രാജ്യത്തെ നടുക്കിയ ആർജി കാർ ബലാത്സംഗ കൊലപാതക കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാനെന്ന് കൊൽക്കത്ത കോടതി. പ്രതി യുവ ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും ...