ഇന്ത്യയിലേക്കെത്തിയത് മതിയായ രേഖകളില്ലാതെ; ഒരാഴ്ചയ്ക്കിടെ 20ലധികം പേർ പീഡിപ്പിച്ചു; പെൺവാണിഭ സംഘത്തിൽ നിന്ന് മോചിപ്പിച്ച 20കാരിയും അറസ്റ്റിൽ
എറണാകുളം: കൊച്ചിയിൽ പെൺവാണിഭ സംഘത്തിന്റെ വലയിൽപ്പെട്ട് കൂട്ട ബലാത്സംഗത്തിന് ഇരയായ ബംഗ്ലാദേശ് സ്വദേശിനിയും അറസ്റ്റിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് 20കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ...

