ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്
ഫുട്ബോള്‍ ലോകകപ്പ് താരങ്ങളുടെ മികവും നിര്‍ണായക ഗോളുകളും കിരീടപ്പോരാട്ടങ്ങളും കൊണ്ട് ശ്രദ്ധ നേടുന്നതിനിടെ, മറ്റൊരു ചരിത്രനേട്ടത്തിനും ടൂര്‍ണമെന്റ് സാക്ഷിയായി. ചെക്കിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ റഫറിയായ ടോറി ...

