ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രയത്‌നിക്കുന്നത്; സത്രീ സുരക്ഷയ്‌ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്: യോഗി ആദിത്യനാഥ്
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ഉത്തർപ്രദേശിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് സംസ്ഥാനസർക്കാർ പ്രയത്‌നിക്കുന്നതെന്ന് യോഗി ആദിത്യനാഥ്. സ്ത്രീസുരക്ഷയ്ക്കും അവരുടെ ഉന്നമനത്തിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ...

