കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍
കോഴിക്കോട്: വെള്ളയില്‍ സ്ത്രീക്കുനേരെ അയല്‍വാസി വെടിയുതിര്‍ത്തതായി പരാതി. ഞായറാഴ്ച രാവിലെയാണ് സംഭവം. വെള്ളയില്‍ സ്വദേശി ഷിംജിത്താണ് അയല്‍വാസിയായ പുഷ്പയ്ക്കുനേരെ വെടിയുതിര്‍ത്തത്. എയര്‍ പിസ്റ്റളില്‍നിന്നുള്ള വെടിയേറ്റ പുഷ്പയെ കോഴിക്കോട് ...

