വനിതാ കമ്മീഷൻ അദ്ധ്യക്ഷക്കെതിരെ അധിക്ഷേപ പരാമർശം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസെടുത്ത് പൊലീസ്
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കെതിരെ കേസെടുത്തു. വനിതാ കമ്മീഷൻ നൽകിയ ...

