രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടത്; ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് സ്വാതി മാലിവാൾ
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പ്രതിനിധ്യം ഒഴിച്ചു കൂടാനാവത്തതെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. 'ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ...