സ്ത്രീകളുടെ അവകാശ സംരക്ഷണം; ഒരു ബില്യൻ ഡോളർ നൽകുമെന്ന് മെലിൻഡ ഗേറ്റ്സ്; പ്രഖ്യാപനം ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിൽ നിന്നുളള രാജിക്ക് തൊട്ടുമുൻപ്
ന്യൂഡൽഹി: സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവർക്കായി തുടർന്നും തന്റെ സഹായങ്ങളുണ്ടാകുമെന്ന് വ്യക്തമാക്കി മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ്. ബിൽ ഗേറ്റ്സിന്റെ പത്നിയായ മെലിൻഡ ഇരുവരും ചേർന്ന് നടത്തുന്ന ...

