ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്
ലണ്ടന്‍: വനിതാ ടി20 ലോകകപ്പില്‍ വീണ്ടും ഓസ്‌ട്രേലിയയുടെ ആധിപത്യം. ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഓസീസ് വനിതകള്‍ ചരിത്രത്തിലെ ഏഴാം ടി20 ലോകകപ്പ് കിരീടം ...

