ജോലി കഴിഞ്ഞ് മടങ്ങാൻ വാഹനമില്ല; കെഎസ്ആർടിസി വർക്ക് ഷോപ്പ് വാനുമായി മടങ്ങി സിപിഎം നേതാവ്
കോട്ടയം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് വർക്ക് ഷോപ്പ് വാനുമായി മടങ്ങി സിപിഎം നേതാവായ കെഎസ്ആർടിസി ഡ്രൈവർ. കോട്ടയം പാലാ ഡിപ്പോയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിൽ പോകാനായി ...