Worker - Janam TV

Worker

കിണർ വൃത്തിയാക്കി കയറുന്നതിനിടെ തൂൺ ഇടിഞ്ഞുവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം: കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ കിണറ്റിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പൊൻകുന്നം ഒന്നാം മൈൽ സ്വദേശി കുഴികോടിൽ ജിനോ ജോസ്ഫ് (47) ആണ് മരിച്ചത്. പൊൻകുന്നം ...

തമിഴ്നാട്ടിൽ വടചെന്നൈ മോഡൽ കൊല! പ്രചരിച്ച് സിസിടിവി ദൃശ്യങ്ങൾ

വടചെന്നൈ എന്ന ചിത്രത്തിലെ കൊലപാതക ദൃശ്യങ്ങൾ അനുസ്മരിപ്പിക്കും വിധമുള്ള അരുംകൊല തമിഴ്നാട്ടിലെ ഒരു ഹോട്ടലിൽ അരങ്ങേറി. 25-കാരനായ ഹോട്ടൽ ജീവനക്കാരൻ മൊഹമ്മദ് ആഷിഖ് ആണ് അജ്ഞാതരുടെ വെട്ടേറ്റ് ...

ഇതര സംസ്ഥാന തൊഴിലാളിയെ പട്ടിക്കൂട്ടിൽ താമസിപ്പിച്ച സംഭവം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച് വി. ശിവൻകുട്ടി

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ പട്ടിക്കൂട്ടിൽ താമസിപ്പിച്ച സംഭവത്തിൽ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി. ബംഗാൾ ...

കാണാതായ ബി.ജെ.പി പ്രവർത്തക മരിച്ച നിലയിൽ; പ്രതിയെന്ന് സംശയിക്കുന്നയാൾ ട്രെയിനിന് മുന്നിൽ ചാടി; ദുരൂഹത

കാണാതായ ബി.ജെ.പി പ്രവർത്തകയെ പലചരക്ക് കടയിൽ മരിച്ച നിലയിൽ കണ്ടെത്തി. 2സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക വർഷ പവാർ (28) ആണ് മരിച്ചത്. ന്യൂഡൽഹിയിലെ നരേല ഏരിയയിലെ സ്കൂളിന് ...