കുഞ്ഞിക്കാൽ കാണാൻ വൈകരുത്!! ഇനി ആഴ്ചയിൽ 4 ദിവസം ജോലിക്ക് വന്നാൽ മതി; ബാക്കി ദിവസം വീട്ടിലിരിക്കണം
ജനസംഖ്യ ഇടിവ് പരിഹരിക്കാൻ പ്രവർത്തി ദിനം വെട്ടിക്കുറച്ച് ജപ്പാൻ. ടോക്കിയോയിലെ സർക്കാർ ജീവനക്കാർ ഇനി ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതിയാകും. ജോലിഭാരം കാരണം ...



