കുറഞ്ഞ തൊഴിൽ സമയം ഓവർ ടൈം ഉൾപ്പെടെ 12 മണിക്കൂറാക്കാൻ നീക്കവുമായി കർണ്ണാടക; അടിമത്തം അടിച്ചേൽപ്പിക്കാൻ നീക്കമെന്ന് തൊഴിലാളികൾ
ബെംഗളൂരു : കർണാടകസംസ്ഥാനത്ത് കുറഞ്ഞ തൊഴിൽ സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി ഉയർത്താനുള്ള നിയമ ഭേദഗതിക്കായി സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. കർണാടക ഷോപ്സ് ...

