വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: നവി മുംബൈ വിമാനത്താവളത്തിന്റെ നിർമാണം സെപ്റ്റംബർ 30-നകം പൂർത്തിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നിർമാണ തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്തുന്നതിന് ...


