ഡയമണ്ട് ലീഗില്‍ നീരജിന് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്ററില്‍
ലോസാന്‍: സ്വിറ്റ്സര്‍ലന്‍ഡിലെ ലോസാനില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡല്‍. ആവേശകരമായ ജാവലിന്‍ പോരാട്ടത്തില്‍ വെറും 9 സെന്റീമീറ്ററിനാണ് ...

