വിശ്വം കീഴടക്കാന്‍ നീരജ് ചോപ്ര; 2023-ലെ മികച്ച പുരുഷ ലോക അത്ലറ്റിനുള്ള പുരസ്‌കാര ചുരുക്ക പട്ടികയില്‍
ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണ നേട്ടത്തിന് ശേഷം നീരജ് ചോപ്ര മറ്റൊരു നേട്ടത്തിന് തൊട്ടരികില്‍. 2023-ലെ മികച്ച പുരുഷ ലോക അത്ലറ്റിനായുള്ള പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 11 പേരുടെ ...




