ലോകകപ്പില്‍ അമേരിക്ക തടഞ്ഞു; ചരിത്ര ദൗത്യവുമായി സൊമാലിയന്‍ റഫറി ഒമര്‍ അര്ത്താന്; യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍ നിയന്ത്രിക്കും
സാല്‍സ്ബര്‍ഗ്: ഫുട്ബോള്‍ ലോകകപ്പില്‍ അമേരിക്ക പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് പുറത്തായ സൊമാലിയന്‍ റഫറി ഒമര്‍ അര്ത്താന് പുതിയ ചരിത്രനേട്ടത്തിനൊരുങ്ങുന്നു. യൂറോപ്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി ...

