ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന മനുഷ്യനിൽ വച്ചുപിടിപ്പിച്ചു; വൈദ്യശാസ്ത്ര രംഗത്തെ നിർണായക കാൽവെപ്പ്
ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മസാച്യുസെറ്റ്സ് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച് അത്യപൂർവ നേട്ടം കരസ്ഥമാക്കിയത്. 62-കാരനായ റിച്ചാർഡ് സ്ലേമാൻ എന്ന ...

