ലോകത്തിലെ ആദ്യ CNG ബൈക്ക്! മൈലേജ് 70 കിലോമീറ്റർ; ഇന്ധന ചെലവ് പകുതി; ദൃശ്യങ്ങൾ പുറത്ത് വിട്ട് ബജാജ്; ജൂലൈ 5 ന് പുറത്തിറങ്ങും
വാഹനപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന, ലോകത്തിലെ ആദ്യ സിഎൻജി ബൈക്കിന്റെ ടീസർ വീഡിയോ ബജാജ് പുറത്തുവിട്ടു. ജൂലൈ അഞ്ചിന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യൻ ...

