ആരോഗ്യമേഖലയിലെ ഡിജിറ്റൽ പരിവർത്തനം; ഭാരതത്തിന്റെ കരുത്ത് ലോകത്തെ അറിയിക്കാൻ അഞ്ചംഗ സംഘം; ലോകാരോഗ്യ അസംബ്ലിയിൽ സുപ്രധാന പങ്ക് വഹിക്കാൻ ഇന്ത്യ
ന്യൂഡൽഹി: 77-ാമത് ലോകാരോഗ്യ അസംബ്ലിയിൽ ആരോഗ്യ പരിവർത്തനത്തിൽ ഡിജിറ്റൽ സേവനങ്ങളും ഉപകരണങ്ങളും വഹിച്ച പങ്ക് പ്രദർശിപ്പിക്കാൻ ഭാരതം. സ്വിറ്റസർലൻഡിലെ ജനീവയിലാണ് ലോകാരോഗ്യ അസംബ്ലി നടക്കുന്നത്. നാളെ ആരംഭിക്കുന്ന ...