കരളിന്റെ കരളായി കരളിനെ കാക്കാം; കരളിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ..
ഏപ്രിൽ 19, ലോക കരൾ ദിനം. കരളിനെ കുറിച്ചും, കരളിനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുമറിയാനും, കരളിന്റെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുമാണ് കരളിനായി ...