ലോകത്തിലെ ഏറ്റവും ഉയരം കൂടി ശ്രീരാമക്ഷേത്രം ഈ രാജ്യത്ത്; ആശിഷ് സോംപുരയുടെ രൂപരേഖ; ക്ഷേത്രത്തിനോട് ചേർന്ന് സനാതന സര്‍വകലാശാലയും
സിഡ്നി: ലോകത്തിലെ എറ്റവും ഉയരം കൂടിയ ശ്രീരാമക്ഷേത്രം നിർമിക്കാൻ ഓസ്ട്രേലിയ തയ്യാറെടുക്കുന്നു. ഓസ്ട്രേലിയയിലെ പ്രധാന നഗരമായ പെർത്തിൽ 150 ഏക്കര്‍ സ്ഥലത്താണ് ബൃഹത് ക്ഷേത്രം ഉയരുന്നത്. 6 ...