വൃത്തിയുള്ള ടോയ്ലറ്റ് ഇല്ലാത്തത് 3.5 ബില്യൺ ജനങ്ങൾക്ക്; 2030-ഓടെ എല്ലാവർക്കും ശുചിത്വവും വെള്ളവും ഉറപ്പാക്കും; ലോക ടോയ്ലറ്റ് ദിനം 19ന്
മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണ് ടോയ്ലറ്റ്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ടോയ്ലറ്റ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപന പ്രകാരം ശുചിത്വപ്രതിസന്ധി പരിഹരിക്കാൻ ആഗോള അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ...

